Mahua Moitra Hits Out At BJP In LokSabha Over CAA<br />സര്‍ക്കാരെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.<br />ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ നിങ്ങള്‍ കായികമായും നേരിടുന്നു. പിന്തുടര്‍ന്ന് ആക്രമിക്കുന്നു. ഓര്‍ക്കുക, ഹിന്ദുവിന്റെ അവകാശങ്ങള്‍ മാത്രം നേടിയല്ല നിങ്ങള്‍ അധികാരത്തിലേറിയത്.<br />#MahuaMoitra
